ഞാൻ കവിതകളുടെ ചിറകുകൾക്കായി
എന്റെ ഹൃദയം ആകാശമാക്കിയവൾ
Wednesday, 5 November 2014
സൂര്യകാന്തി
സൂര്യകാന്തി സൂര്യന്റെ പ്രണയം തേടി വന്നവൾ. പകൽ മുഴുവൻ അവർക്കൊരെ മനസ്സാണ്. സൂര്യൻ ഉമ്മ വച്ച് തുടുപ്പിച്ച പൂവിതളുകളിൽ തൊട്ടു നോക്കുന്ന കാറ്റിനറിയാം ഇരുളിലും ഇനിയും തണുക്കാത്തപ്രണയ ചൂട് .
No comments:
Post a Comment