ഞാൻ കവിതകളുടെ ചിറകുകൾക്കായി
എന്റെ ഹൃദയം ആകാശമാക്കിയവൾ
Tuesday, 4 November 2014
ഒരു നക്ഷത്രം
സ്നേഹംഅങ്കുരിക്കുമ്പോഴെ തൃപ്തമാണ്. അതിന് ഒന്നും തന്നെ ആവശ്യമില്ല . സ്നേഹിക്കപ്പെടണമെന്ന് പോലുമില്ല. ഒരു നക്ഷത്രം മതി അതിനൊരു രാവ് കഴിച്ചുക്കൂട്ടാൻ. കണ്ണടച്ചുള്ള ഒരു ചിരിയുടെ ഓർമ്മ മതി അതിനൊരു ജന്മം കഴിച്ചുക്കൂട്ടാൻ.
No comments:
Post a Comment