സാക്ഷരതയ്ക്കുമേൽ
മൂഡവിശ്വാസങ്ങളുടെ
കനത്ത അന്ധത കരുക്കൾ കൊണ്ട്
ജീവിതത്തെ വെട്ടിനിരത്തുന്നു.
മന്ത്രവാദക്കളങ്ങളിൽ മാന്ത്രീക-
കണ്‍കളെരിഞ്ഞു ജീവനൊടുങ്ങി,
കേരളം കിരാത വളർച്ച നേടുന്നു.
നടുങ്ങുന്നു മനം മരണത്തിൽപ്പോലും
കണ്ടറിയുന്നതില്ല വിജ്ഞാനികളാം
അഞ്ജാനികളായ് മാറും മർത്യൻ.
No comments:
Post a Comment