ഞാൻ കവിതകളുടെ ചിറകുകൾക്കായി
എന്റെ ഹൃദയം ആകാശമാക്കിയവൾ
Tuesday, 10 June 2014
അമ്മത്തൊട്ടിലുകൾ.
ഭൂമിയുടെ സ്പന്ദനവും കാറ്റിന്റെ മര്മ്മരവും നദികൾ പ്രകൃതിയുടെ അമ്മത്തൊട്ടിലുകൾ. കൊല്ലാനിഷ്ട്മില്ലാത്ത കുഞ്ഞുങ്ങളെ പുഴയിൽ ഒഴുക്കി വിധിയുടെ വഴിക്ക് അയക്കുന്നു അധർമ്മാധർമ്മങ്ങൾ.
No comments:
Post a Comment