ഞാൻ കവിതകളുടെ ചിറകുകൾക്കായി
എന്റെ ഹൃദയം ആകാശമാക്കിയവൾ
Friday, 2 August 2013
പൊയ്മുഖങ്ങൾ
കോലം കെട്ടിയ കാലത്തിന്റെ മുൻവിധികളില്ലാത്ത നാടകത്തിൽ മറവിയുടെ മറയിൽ ബോധപൂർവ്വം ഒളിപ്പിച്ച ഒരു കറുത്ത ഭൂതകാലത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു പൊയ്മുഖങ്ങൾ മൂടുന്ന അധികാരത്തിന്റെ ശിരോ വസ്ത്രത്തിന് .
No comments:
Post a Comment