കവിതകളുടെ കയ്യൊപ്പ്
ഞാൻ കവിതകളുടെ ചിറകുകൾക്കായി എന്റെ ഹൃദയം ആകാശമാക്കിയവൾ
Friday, 12 July 2013
മഴ ഉത്സവം
നിറുകയിൽ
തട്ടി ചിതറി
സ്വപ്നങ്ങളുടെ
തീർഥം ചുണ്ടിൽ ഇറ്റിച്ചു
മഴ ഉത്സവങ്ങൾ
ബാല്യങ്ങൾക്കെന്നും
കൌതുകം
കൗമാരങ്ങൽക്കു ആഹ്ലാദം
യൗവ്വനത്തിനു
പ്രണയവും
വാർദ്ധക്ക്യത്തിനു
നഷ്ടവുമാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment